കാറും ഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
0
മലപ്പുറം താനൂർ പുത്തൻ ദേവദാർ സ്കൂൾ പാലത്തിനടുത്ത് കാറും ഓട്ടോറിക്ഷയും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് അദ്ദേഹത്തെ താനൂർ മൂലക്കൽ ജനത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു