താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട ഓട്ടോ ഭിത്തിയിൽ ഇടിച്ച് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക് ഓട്ടോ ഡ്രൈവർ കുറ്റിക്കാട്ടൂർ സ്വദേശി ഹാരിസ് യാത്രക്കാരായ അടിവാരം 30 ഏക്കർ സ്വദേശി ബാലൻ എന്നിവർക്കാണ് പരിക്ക് പരിക്കേറ്റ രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം അതുവഴി യാത്ര ചെയ്യുകയായിരുന്ന മറ്റു യാത്രക്കാരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിച്ചത്
റിപ്പോർട്ട്: ലെത്തീഫ് അടിവാരം
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ് താമരശ്ശേരി 9846355627