താമരശ്ശേരി ചുരത്തിൽ സ്കൂട്ടർ ബസിനടിയിൽപ്പെട്ടു യുവതിക് പരിക്ക്




താമരശ്ശേരി;ചുരം ഒമ്പതാം വളവിൽ സ്കൂട്ടർ ബസിനടിയിലകപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക് കാലിന് സാരമായ പരിക്കേറ്റു. ചുരമിറങ്ങി വരുകയായിരുന്ന ഐരാവത് ബസാണ് അപകടത്തിൽപ്പെട്ടത്.

ഭാഗികമായി ഗതാഗത തടസ്സ പെട്ടു വൺവേ ആയിട്ടാണ് വാഹനങ്ങൾ

കടത്തി വിട്ടത് .പരികേറ്റ യുവതിയെ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പോലീസും ചുരം സംരക്ഷണ സമിതി

പ്രവർത്തകരും സ്ഥലത്തെത്തി  ഗതാഗതം പുനസ്ഥാപിച്ചു

Post a Comment

Previous Post Next Post