മഞ്ചേരി: മേലാക്കത്ത് വയോധികനെ ഭാര്യ കുത്തിക്കൊന്നു. കോഴിക്കാട്ടുക്കുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് (65) മരിച്ചത്. ഇന്ന് രാവിലെ 11നാണ് സംഭവം.
ഭാര്യ നഫീസയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.
കുഞ്ഞിമുഹമ്മദിന്റെ ......