കാണ്മാനില്ല

 


മലപ്പുറം 

വെളിമുക്ക് തൈലക്കടവ്

പുത്തലാരി ദാമോദരൻ നായർ എന്നവരുടെ മകൻ മോഹൻദാസ് കെ പി 60 വയസ് എന്നയാളെ ഇന്ന്(25.10.2022) രാവിലെ 11:30 മണി മുതൽ കാണാനില്ല ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക..

വൈകുന്നേരം വെളിമുക്ക് ഭാഗത്തുനിന്നും തലപ്പാറ ഭാഗത്തേക്ക് നടന്നു പോകുന്നതായി കണ്ടവരുണ്ട് കറുത്ത മുണ്ടും വെള്ള ഷർട്ടും ആണ് വേഷം

തിരൂരങ്ങാടി പോലീസ് 04942460331

SI റഫീഖ് 9497980685

ആക്‌സിഡന്റ് റെസ്ക്യൂ 24×7 ഹെല്പ് ലൈൻ 9526222277

Post a Comment

Previous Post Next Post