കോഴിക്കോട് : കൊടുവള്ളി എളേറ്റില്‍ വട്ടോളി - നെല്ലാങ്കണ്ടി റോഡില്‍ ചോലയില്‍ വെച്ച് എംജെ എച്ച്‌എസ്‌എസ് എളേറ്റില്‍ വട്ടോളി സ്കൂള്‍ ബസും, വാദി ഹുസ്ന ഇംഗ്ലീഷ് സ്കൂള്‍ വാനും കൂട്ടിയിടിച്ചു.
വാന്‍ ഡ്രൈവര്‍ക്ക് സരമായ പരിക്കേറ്റു. മറ്റാര്‍ക്കും പരിക്കില്ലന്നാണ് വിവരം.
പരിക്കേറ്റ കുട്ടി ഹസന്‍ എന്ന ഇംഗ്ലീഷ് സ്കൂള്‍ വാന്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.