വയനാട് പനമരം: കാണാതായ പനമരം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.എ എലിസബത്ത് (54) നെ
കണ്ടെത്തി. തിരുവനന്തപുരത്തുള്ള സുഹൃത്തി
ന്റെയടുത്താണ് ഇവരുള്ളത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ബന്ധുക്കളും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഒക്ടോബർ 10 മുതലാണ് സി.ഐ യെ കാണാതായത്. തുടർന്ന് പനമരം
പോലീസ് കേസെടുത്ത് അന്വേഷണം നടത്തി
വരികയായിരുന്നു.ഒക്ടോബർ 10 ന് കോടതി ആ
വശ്വവുമായി ബന്ധപ്പെട്ട് പാലക്കാടേക്ക് പോയ സി
ഐയെ കാണാതായത്. ഔദ്യോഗിക നമ്പറും,സ്വ
കാര്വ നമ്പരും സ്വിച്ച് ഓഫായ നിലയിലായിരുന്നു.
അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട്
താൻ കൽപ്പറ്റയിലാണെന്നാണ് എലിസബത്ത് പറ
ഞ്ഞത്. ഇന്ന് രാവിലെയോടെയാണ് എലിസബത്തി
നെ തിരുവനന്തപുരത്ത് വെച്ച് കണ്ടെത്തിയത്