മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കൊട്ഞ്ഞി റോഡിൽ ഇന്ന് ഉച്ചക്ക് 12:45മണിയോടെ ആണ് അപകടം.തലക്ക് പരിക്കേറ്റ യുവതിയെ ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകർ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൊട്ഞ്ഞി സ്വദേശിനി ജിഷ 45വയസ്സ് ആണ് പരിക്കേറ്റത് ബന്ധുക്കൾ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി
*ആക്‌സിഡന്റ് റെസ്ക്യൂ 24×7*
എമർജൻസി ഹെല്പ് ലൈൻ നമ്പർ 9526222277