മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ദേഹത്ത് വീണ് വല്ലപ്പുഴ സ്വദേശിയായ യുവാവ് മരണപ്പെട്ടു



പാലക്കാട്‌  പട്ടാമ്പി : കുലുക്കല്ലൂർ മപ്പാട്ടുകരയിൽ മരം മുറിക്കുന്നതിനിടെ മരത്തടി വീണു  വല്ലപ്പുഴ വരമംഗലത്ത് അലി (42) മരണപ്പെട്ടു.


 മരം മുറിക്കുന്നതിനിടെ താഴെക്കൊമ്പുകൾ വെട്ടുന്നതിനിടെയാണ്  ഇയാളുടെ  ദേഹത്തേക്ക് മുറിച്ച മരം വീണത്

ഉടൻതന്നെ ആശുപത്രിയിൽ  എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Post a Comment

Previous Post Next Post