ഫറോക്ക് പുഴയിൽ ചാടിയ ഓട്ടോഡ്രൈവർ മരണപ്പെട്ടു



മലപ്പുറം മഞ്ചേരി പയ്യനാട് താമരശ്ശേരി താമസക്കാരൻ ആയ കരുത്തേടത്ത് അട്ടുപ്പറമ്പിൽ സദാനന്ദന്റെ  മകൻ സുരേഷ് 46 വയസ്സ് എന്ന ഓട്ടോ ഡ്രൈവർ ഇന്ന് ഉച്ചയ്ക്ക് 1:30 ഓടുകൂടി ഫറോക്ക് പാലത്തിനടുത്ത് ഓട്ടോ നിർത്തി പുഴയിലേക്ക് ചാടുകയായിരുന്നു മത്സ്യത്തൊഴിലാളികളും നാട്ടുകാരും പോലീസും ചേർന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു  മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ 

Post a Comment

Previous Post Next Post