ചെങ്ങന്നൂരില്‍ വയോധികയെ ബന്ധു വെട്ടിക്കൊന്നു; ബന്ധു പോലീസ്പിടിയില്‍

 


ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരില്‍ എണ്‍പതുകാരിയെ വെട്ടിക്കൊന്നു. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി മറിയാമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു സംഭവം. 



ബന്ധുവായ റിന്‍ജു സാം പൊലീസിന്റെ പിടിയിലായി. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി സംശയിക്കുന്നു. ഒരു വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.


Post a Comment

Previous Post Next Post