മലപ്പുറം കോട്ടക്കൽ കുഴിപ്പുറം കവലയിൽ 13/10/2022 വൈകുന്നേരം ആണ് അപകടം ഗുരുതര പരിക്കേറ്റ് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ ഇന്ന് രാവിലെ ആണ് മരണപ്പെട്ടത്
വേങ്ങര കണ്ണമംഗലം പടപ്പറമ്പ് പരേതനായ എട്ടു വീട്ടിൽ അലവി എന്നവരുടെ മകൻ എട്ടുവീട്ടിൽ മൊയ്തീൻ കുട്ടി എന്നവർ ആണ് മരണ പ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പടപ്പറമ്പ് ജുമാ മസ്ജിദിൽ
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇
RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356
മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800
തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900
അലിവ് സാംസ്കാരിക വേദി മൊറയൂർ അരിമ്പ്ര 8714101108, 9567363582