പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ എടായ്ക്കൽ വെള്ളിയാഴ്ച രാത്രി 8മണിയോടെ ബൈക്കും ആപ്പ ഓട്ടോയും കൂട്ടി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മണ്ണാർക്കാട് മദർ കേയർ ഹോസ്പിറ്റലിലും തുടർന്ന് പെരിന്തൽമണ്ണ മൌലാന ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചുവെങ്കിലും ബൈക്ക് യാത്രക്കാരനായ കാരകുറിശ്ശി സ്വദേശി പുത്തൻ പീടിയേക്കൽ മുഹമ്മദ് നിയാസ് 20വയസ്സ് ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി 10:45ഓടെ മരണപ്പെട്ടു
ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ്
കാരുണ്യ എമർജൻസി ടീം മണ്ണാർക്കാട് 9605429202
Tags:
Accident