പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട്- കൊമ്പത്ത് അപകടം കഴിഞ്ഞ 15/10/2022ന് . രാത്രി 10: 15 ഓടെയാണ് അപകടം അപകടത്തിൽ ഇരു കാറുകളിൽ ഉള്ള ആറോളം പേർക്ക് ഗുരുതര പരിക്ക് പറ്റി പാലക്കാട് മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിലും തുടർന്ന് പെരിന്തൽമണ്ണ മൌലാന ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിരുന്നു ചികിത്സയിലിരിക്കെ
കപ്രാട് സ്വദേശി തണ്ടാംപറമ്പിൽ
അപ്പുണിയുടെ മകൻ രാമചന്ദ്രൻ (50)
ഇന്ന് മരണപ്പെട്ടു .
അപകടത്തിൽ 6 പേർക്ക് പരിക്ക്. 4 പേരുടെ നില ഗുരുതരമായിരുന്നു . . ഒരാൾ മണ്ണാർക്കാട് ചങ്ങലീരി സ്വദേശിയും മറ്റുള്ളവർ മലപ്പുറം വെന്നിയൂർ കാപ്രട് സ്വദേശികളുമാണ്. . ജംഷിദ് (38), അശ്വന്ത് (21), അക്ഷയ് (19), ധന്യ (40), ഗോപി (45), രാമചന്ദ്രൻ (50). എന്നിവർക്കാണ് പരിക്കേറ്റത് ഗുരുതരമായി പരിക്കേറ്റ കപ്രാട് സ്വദേശി ഗോപി കഴിഞ്ഞ ദിവസം മരണപ്പെട്ടു