മലപ്പുറം തിരൂർ പറവണ്ണ അരിക്കാഞ്ചിറ ഇന്ന് വൈകുന്നേരം ആണ് അപകടം KL-55-U-8401 എന്ന ബുള്ളറ്റും വില്ലയിൻ എന്ന ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ച് ബുള്ളെറ്റ് യാത്രക്കാരായ യുവാവിനും യുവതിക്കും കുട്ടിക്കും ആണ് പരിക്കേറ്റത് ഇവരെ നാട്ടുകാർച്ചേർന്നു ഹോസ്പിറ്റലിലേക്ക് മാറ്റി പരിക്കേറ്റ വരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല
Tags:
Accident