മലപ്പുറം കൊണ്ടോട്ടി രാമനാട്ടുകര റൂട്ടിൽ ഐക്കരപ്പടിയിൽ ഇന്ന് രാവിലെ 8:30ഓടെ ആണ് അപകടം പരിക്കേറ്റ രണ്ട് പെരേയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി മുഹമ്മദ് ഷാനിദ് (16) ബാസിൻ (17) എന്നീ രണ്ട് വിദ്യാർത്ഥികൾക്കാണ് പരിക്ക് ലോഡ്മായി പോവുകയായിരുന്ന നിസ്സാൻ ലോറിയിൽ ലിഫ്റ്റ് ചോദിച്ചു കയറിയതായിന്നു രണ്ട് വിദ്യാർത്ഥികളും രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ മീൻചന്തയിൽ നിന്നും എത്തിയ അഗ്നിസമന സേനാംഗങ്ങൾ എത്തിയപ്പോയെക്കും നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി
റിപ്പോർട്ട് :ബവീഷ് രാമനാട്ടുകര കനിവ് 108 ആംബുലൻസ് ഡ്രൈവർ
----------------------------------------