Homewater-fall കുറ്റിച്ചിറ കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു October 16, 2022 0 കോഴിക്കോട് : വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറയിലെ കുളത്തിലാണ് മുങ്ങി മരിച്ചത്. കുറ്റിച്ചിറ സ്വദേശി അൻസാൽ (18) ആണ് മരിച്ചത്.അഗ്നിശമന സേന തിരച്ചിൽ നടത്തി Tags: water-fall Facebook Twitter