പാലക്കാട് കൂറ്റനാട് കരിമ്പ പാലക്കപീടികയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വാഹനാപകടം ചാലിശ്ശേരി പാലക്കാപ്പീടിക സ്വദേശികളായ രണ്ടുപേർക്ക് ഗുരുതര പരിക്ക്.
ഇന്ന് കാലത്ത് 10 മണിക്കായിരുന്നു അപകടം നടന്നത് പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്ന് വരുന്ന രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്ക് പറ്റിയവരെ കുന്നംകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
Tags:
Accident