ചോലാടി പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു


 കല്‍പ്പറ്റ: വയനാട്ടില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചോലാടി പുഴയിലാണ് സംഭവം.

വയനാട്- തമിഴ്‌നാട് അതിര്‍ത്തിയിലെ ചോലാടി പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. തമിഴ്‌നാട് കയ്യൂന്നി സ്വദേശി രാജേഷാണ് മരിച്ചത്.


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆

Post a Comment

Previous Post Next Post