നായ കുറുകെചാടിയതിനെ തുടർന്ന് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്



തൃശ്ശൂർ ചാവക്കാട് കടപ്പുറം ആശുപത്രി പടിയിൽ നായ കുറുകെചാടിയതിനെ തുടർന്ന് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോഡ്രൈവർ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു ഓട്ടോ ഡ്രൈവർ കടപ്പുറം അഞ്ചങ്ങാടി തെക്കേ വളപ്പിൽ വീട്ടിൽ 34 വയസ്സുള്ള ഷമീർ കടപ്പുറം ന്യൂലി റോഡ് അമ്പലത്തി വീട്ടിൽ 22 വയസ്സുള്ള റിയാസ് സഹോദരി 27 വയസ്സുള്ള റമീസ എന്നിവർക്കാണ് പരിക്കേറ്റത് ഇന്ന് ഉച്ചതിരിഞ്ഞ് 3 30 ഓടെ ആയിരുന്നു അപകടം മൂന്നുപേരെയും കടപ്പുറം pmo ജിൻഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post