തിരൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.



 മലപ്പുറം തിരൂർ ഇന്നലെ രാത്രി 9:30 മണിയോടെ പയ്യനങ്ങാടി ചെമ്പ്ര റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.  പൂക്കയിൽ പരേതനായ രായിൻകുട്ടി ഹാജി മകൻ റഹിംന്റെ മകൻ യഹ്‌യ ആണ് മരണപ്പെട്ടത് 

Post a Comment

Previous Post Next Post