വെന്നിയൂരിൽ ടാങ്കർ ലോറിയും മിനി ലോറിയും കൂട്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വളാഞ്ചേരി സ്വദേശി മരണപ്പെട്ടു

 


മലപ്പുറം ദേശീയപാത66 വെന്നിയൂരിൽ കഴിഞ്ഞ ദിവസം ടാങ്കർ ലോറിയും മിനി ലോറിയും കൂട്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വളാഞ്ചേരി സ്വദേശി ചാത്തുളി മാനുപ്പ എന്നവരുടെ മകൻ സൽമാനുൽ ഫാരിസ് (24) ഇന്ന് പുലർച്ചെ മരണപ്പെട്ടു

Post a Comment

Previous Post Next Post