മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കാറും
ബുള്ളറ്റ് ബൈക്കും
കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
നാല് പേർക്ക് പരിക്കേറ്റു. രാത്രി എട്ടരയോടെയാണ്
അപകടം ഉണ്ടായത്.
പരിക്കേറ്റവരെ എടപ്പാളിലെ
സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.പരിക്കേറ്റവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല