മട്ടന്നൂര്‍ മരുതായി സ്വദേശി കടലുണ്ടിയില്‍ ട്രെയിനില്‍നിന്നു വീണ് മരിച്ചു

 


കണ്ണൂര്‍: മട്ടന്നൂര്‍ മരുതായി സ്വദേശി കടലുണ്ടിയില്‍ ട്രെയിനില്‍നിന്നു വീണ് മരിച്ചു. പുല്‍പ്പക്കരി അലി ഹാജിയുടെ മകന്‍ ഷാഫിയാണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കണ്ണൂരില്‍നിന്നു കോയമ്ബത്തൂരിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍നിന്നു അബദ്ധത്തില്‍ വീണെന്നാണ് വിവരം.

Post a Comment

Previous Post Next Post