മലപ്പുറം വള്ളിക്കുന്ന് റയിൽവേ ഫ്ലാറ്റ്ഫോമിന് അടുത്ത് വെച്ച് ഇന്ന് വൈകുന്നേരം 3:45ഓടെ ആണ് അപകടം വള്ളിക്കുന്ന് സ്വദേശി ചെറിയൊടത്ത് ആംബുജന്റെ ഭാര്യ ഇന്ദിര 52വയസ്സ് ദാരുണമായി മരണപ്പെട്ടു അപകട വിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകരായ . റാഫി ചെട്ടിപ്പടി,ഗഫൂർക്കാ തമന്ന, ജാഫർ കൊടക്കാട്, നൗഫൽ എം സി, ഹംസ കോയ,
സി കെ കോയ, ബാബു , ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരായ ജംഷീർ കൂരിയാടൻ ജസീർ.എന്നിവർ ചേർന്ന് മൃതദേഹം ആംബുലൻസിൽ കയറ്റി തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ എത്തിച്ചു പരപ്പങ്ങാടി പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം ബോഡി ബന്ധുക്കൾക്ക് വിട്ടു നൽകും
മക്കൾ : അരുൺ ജിത്ത് അനുഷ