Home തിരൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് October 31, 2022 0 മലപ്പുറം തിരൂർ: ബൈക്കും ലോറിയുംകൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഇന്ന്രാവിലെ 7.10 ഓടെആലത്തിയൂരിയാണ് അപകടം.അപകടത്തിൽ പരിക്കേറ്റ ബൈക്ക്യാത്രക്കാരനായ യുവാവിനെഓടികൂടിയ നാട്ടുകാർആശുപത്രിയിലേക്ക്കൊണ്ടുപോയിരിക്കുകയാണ്.കൂടുതൽ വിവരം ലഭ്യമായിട്ടില്ല. Facebook Twitter