മലപ്പുറം കരുവാങ്കല്ല് മുല്ലപ്പടിയിൽ ഇന്ന് ഉച്ചയോടെ ആണ്അപകടം കാൽനട യാത്രക്കാരിയായ ആയിഷുമ്മ 65 വയസ്സ് ഗുരുതര പരിക്കുകളോടെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി അപകടകാരണം അറിവായിവരുന്നു
റിപ്പോർട്ട് :അമീർ അരിമ്പ്ര
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇
അലിവ് സാംസ്കാരിക വേദി മൊറയൂർ അരിമ്പ്ര 8714101108, 9567363582
RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 933793635
മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800
തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900