മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം: മഹർ ആയുർവേദ ഹോസ്പ്പിറ്റലിൻ്റെ അടുത്ത് വെച്ച് ഇന്ന് ഉച്ചയോടെ ആണ് അപകടം ..ഉടൻ തന്നെ അപകടം സംഭവിച്ച അതേ കാറിൽ തന്നെ തൊട്ടടുത്ത ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി .. ഒളവട്ടൂർ സ്വദേശിയുടേതാണ് ഇടിച്ചകാർ. സൈക്കിൾ യാത്രക്കാരനായ മിസ്ബാഹ് (12 വയസ്സ് എന്ന വിദ്യാർത്ഥിക്ക് ആണ് പരിക്കേറ്റത്. മുഴങ്ങല്ലൂർ തട്ടാൾ (12 വാർഡ്) സ്വദേശിയാണ് പരിക്കേറ്റ വിദ്യാർത്ഥി റോഡിൽ വീണ കുട്ടിയുടെ തലക്കാണ് പരിക്ക്