ആലുവ മുട്ടത്ത് ദേശീയപാതയിലാണ് അപകടം നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ജീപ്പ് ഇടിച്ചു. ജീപ്പ് അപകടത്തിൽപ്പെട്ടത് കണ്ട് പിന്നാലെയെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടമായി ഇടിച്ചുകയറി. കാറിൽ ഒരു ബൈക്കും ഇടിച്ചു. കാറിൽ സഞ്ചരിച്ച മൂന്ന് പേർക്കും ബൈക്കിൽ സഞ്ചരിച്ച രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ആലുവ മുട്ടത്ത് ദേശീയപാതയിലാണ് വാഹനാപകടം നടന്നത്. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആലുവയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം അമിതവേഗത്തിൽ നിയന്ത്രണം വിട്ട് ഒരു വാഹനം റോഡിന് മറുവശം ചാടി എറണാകുളം ആലുവ ട്രാക്കിലേക്കും അതിലെ വരുന്ന നാഷണൽ പെർമിറ്റ് വാഹനത്തിൽ ഇടിച്ചു നിന്നുകൊണ്ട് വൻ അപകടം ഒഴിവായി തുടർന്ന് അതിനൊപ്പം ഉണ്ടായിരുന്ന ജീപ്പും അതുവഴി വന്ന ബുള്ളറ്റും അപകടത്തിൽപ്പെട്ടു