മലപ്പുറം തിരൂരിൽ വെള്ളിയാഴ്ച വൈകീട്ട് 4.30 തോടെയാണ് ബിപി അങ്ങാടി ബൈപാസ് റോഡിൽ നിയന്ത്യണം വിട്ട കാർ വിദ്യാർത്ഥികളുടെ മേൽ പാഞ്ഞു കയറിയത്.കലോത്സവത്തിൻെറ പ്രാക്റ്റീസ് കഴിഞ്ഞ് ബസ് കാത്ത് നില്ക്കുമ്പോഴാണ് അപകടമുണ്ടായത്.
ബിപി അങ്ങാടി ഗേൾസ് ഹയർ സെക്കൻെററി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.കാരത്തൂർ സ്വദേശികളായ പ്ളസ് വൺ വിദ്യാർത്ഥിനികളായ മുല്ലേപാട്ട് ഫാത്തിമ ഷിഫ്ന,ഫിതാഷെറിൻ,എട്ടാം ക്ളാസ് വിദ്യാർത്ഥിനി കമ്പത്ത് വളപ്പിൽ മെഹതാ ഫാത്തിമ,ഫാത്തിമ നിത എന്ധിവരാണ് അപകടത്തിൽപ്പെട്ടത്..
അപകടത്തിൽ പരിക്ക് ഇവരെ തിരൂർ ജില്ലാ ആശുപത്രതിയിൽ പ്രവേശിപ്പിച്ചു
Tags:
Accident