കൊടക്കല്ലിങ്ങൽ ബൈക്കും കാറും കൂട്ടി ഇടിച്ച് 3പേർക്ക് പരിക്ക്



മലപ്പുറം കുന്നുംപുറം കൊടക്കല്ല് കാറും ബൈക്കും കൂട്ടി ഇടിച്ച് 3പേർക്ക് പരിക്ക് 

കൊടക്കല്ല് സ്വദേശി കരുവാൻകുന്നൻ സൈദു , മക്കൾ ആയിഷ മെഹ്റിൻ. മുൻസില

എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു അപകട കാരണം അറിവായി വരുന്നു ഇന്ന് രാവിലെ 9:30ഓടെ ആണ് അപകടം 

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

 മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

അലിവ് സാംസ്കാരിക വേദി മൊറയൂർ അരിമ്പ്ര 8714101108, 9567363582

Post a Comment

Previous Post Next Post