Home കാർ നിയന്ത്രണം വിട്ട് മറിഞ്ഞു 3പേർക്ക് പരിക്ക് October 17, 2022 0 തൃശ്ശൂർ കുന്നംകുളം റോട്ടിൽ വടുതല വട്ടമ്പാടം ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് അപകടം പരിക്കേറ്റ കാറിൽ ഉണ്ടായിരുന്നവരെ ഹോസ്പിറ്റലിലേക്ക് മാറ്റി ചെമ്മന്നൂർ സ്വദേശികളുടെ കാർ ആണ് അപകടത്തിൽ പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല Facebook Twitter