കണ്ണൂർ മട്ടന്നൂർ : പത്തൊമ്പതാം മൈലിൽ റോഡരികിൽ നിർത്തിയിട്ട് കാറിന് പിന്നിൽ ഓട്ടോ ഇടിച്ച് ഡ്രൈവറടക്കം 3 പേർക്ക് പരിക്ക്.ഓട്ടോ ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ആണ് അപകടം
Tags:
Accident