കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 19കാരിക്ക് ദാരുണാന്ത്യം




കണ്ണൂർ പാനൂർ : മൊകേരി മുത്താറി പീടിക രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് വൈകുന്നേരം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ യാത്രക്കാരിയായ അംന 19 വയസ്സാണ് മരണമടഞ്ഞത്

പരിക്കുകളോടെ ഓട്ടോ ഡ്രൈവർ കിഴക്കേ പറമ്പത്ത്കമലയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post