പൊന്നാനി കർമ്മ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്



പൊന്നാനി കർമ്മ റോഡിൽ കർമ്മ ജിം റോഡ് ഭാഗത്താണ് ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരമായ മറവഞ്ചേരി സ്വദേശി പ്രകാശൻ(50), പൊന്നാനി ഹാർബർ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന മുഹമ്മദ്‌(22) എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇവരിൽ മുഹമ്മദ്‌ എന്നവരെ ത്രിശൂർ മെഡിക്കൽ കോളേജിലേക്കും പ്രകാശനെ കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post