ത്രിശൂർ കോഴിക്കോട് ദേശീയ പാതയിൽ താഴെ കോയിച്ചനയിൽ സ്കൂട്ടറും ബസ്സും അപകടത്തിൽ പെട്ടു.
അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിക്ക് ഗുരുതര പരുക്ക്.
പരുക്ക് പറ്റിയത് വെന്നിയൂർ കൊടിമരം സ്വദേശികാണ്.
പരുക്ക് പറ്റിയവരെ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
മറ്റു വിവരങ്ങൾ ലഭ്യമാവുന്നുള്ളു