മലപ്പുറം കോട്ടക്കൽ ചാപ്പനങ്ങാടി കുറുപ്പും പടിയിൽ കിണറിൽ പാറ പൊട്ടിക്കുന്നതിനിടെ ആണ് അപകടം എന്നാണ് വിവരം. ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശി മണികണ്ഠൻ (32) വയസ്സ് എന്ന യുവാവിനെ കോട്ടക്കലിൽ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ഇന്ന് രാവിലെ ആണ് അപകടം.