Home നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു March 12, 2025 0 കൊല്ലം ചവറ ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.മുഖത്തല ഉറുമണ്ണ ചിറ്റിലക്കാട്ട് സജീവ് ഭവനത്തില്‍ സജീവ് (40)ആണ് മരിച്ചത്. Facebook Twitter