കൊണ്ടോട്ടി സ്വദേശിയായ യുവാവ് കുവൈത്തിലെ ജോലി സ്ഥലത്ത് മരണപ്പെട്ടു

 


കുവൈത്തിൽ ജോലിയിടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിഷാദ് മണക്കടവൻ (34) ആണ് കുവൈത്തിലെ ജോലി സ്ഥലത്ത് മരണപ്പെട്ടത്. കുവൈത്തിലെ ബ്രൂണേൽ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post