കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്



പാലക്കാട്‌ കരിമ്പുഴ കൂട്ടിലക്കടവ് പാലത്തിന് സമീപം അഞ്ചു പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച  കാർ നിയന്ത്രണം വിട്ട്  മരത്തിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.   ഗുരുതര പരിക്കേറ്റ    രണ്ട് പേരെ 

വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   കാർ ഓടിച്ചിരുന്ന ആൾക്കും  മുന്നിൽ ഇരുന്ന ആൾക്കും ആണ് പരിക്ക്  




Post a Comment

Previous Post Next Post