പിണങ്ങോട്: പിണങ്ങോട് - പന്നിയോറ - ഇടിയംവയൽ ലിങ്ക് റോഡിൽ
നിയന്ത്രണം വിട്ട ട്രാവലർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. പ്രദേശവാസിയായ അർഷാദിന്റെ വീട്ടു മുറ്റത്തേക്കാണ് ഇന്ന് പുലർച്ചെ കർണാടക രജിസ് ട്രേഷൻ ട്രാവലർ മറിഞ്ഞത്. യാത്രക്കാർ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. റോഡിൽ നിന്നും ഏകദേശം 10 അടി താഴ്‌ചയിൽ