സഹോദരങ്ങളായ വിദ്യാർത്ഥികളെ കാണ്മാനില്ല

Case closed 

കാണാതായ കുട്ടികളെ തൃപ്പയാർ നിന്ന് കണ്ടെത്തിയതായി . രക്ഷിതാക്കൾ അറീച്ചു സഹകരിച്ച എല്ലാവർക്കും നന്ദി 🙏  8:00pm 

 ഈ ഫോട്ടോയിൽ കാണുന്ന ആദിത് @ അച്ചു, 13 വയസ്, S/o പ്രവീഷ്, മധുരശേരി വീട്, പുതുവൈപ്പ് വില്ലേജ്, വൈപ്പിൻ, എറണാകുളം, ആദിഷ് @ കുഞ്ഞു, 13 വയസ്, S/o പ്രജീഷ്, മധുരശേരി വീട്, പുതുവൈപ്പ് വില്ലേജ്, വൈപ്പിൻ, എറണാകുളം, ആഷ് വിൻ @ ആച്ചി, 13 വയസ്, S/o ജസ്റ്റിൻ, സ്രാമ്പിക്കൽ വീട്, പുതുവൈപ്പ് വില്ലേജ്, വൈപ്പിൻ, എറണാകുളം എന്നീ, 8-ാം ക്ലാസ് വിദ്യാർത്ഥികളായ, കുട്ടികളെ ഇന്ന് 05.01.2024 പകൽ 11.00 മണിയോടടുത്ത്, വീട്ടിൽ നിന്നും ഇറങ്ങി, ഇനി വീട്ടിലേക്കില്ല എന്നുപറഞ്ഞ് പോയ കാര്യത്തിന്, ഞാറയ്ക്കൽ പൊലീസ് സ്റ്റേഷൻ ക്രൈം 27/2024 u/s 57 of KP Act പ്രാകാരം കേസെടുത്ത് അന്വേഷിച്ചുവരുന്നു. ആദിത് ൫ അച്ചുവിന് വെളുത്തനിറം, 4.5 അടി ഉയരം, ആദിഷ് @ കുഞ്ഞുവിന് വെളുത്തനിറം, 4.5 അടി ഉയരം, ആഷ് വിൻ ൫ ആച്ചിയ്ക്ക് വെളുത്ത നിറം, 5 അടി ഉയരം, മെലിഞ്ഞ ശരീരം . മൂന്നുപേരും ചുവന്ന നിറത്തിലുള്ള T-ഷർട്ട് ധരിച്ചിട്ടുണ്ട്. ടിയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ, താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

ഇൻസ്പെക്ടർ ഓഫ് പൊലീസ് : 9497987119

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് : 9497980482 ഞാറയ്ക്കൽ പോലീസ് സ്റ്റേഷൻ : 0484-2492328

Verifyd : മനോജ്‌ വൈപ്പിൻ  8921726876





Post a Comment

Previous Post Next Post