ദേശീയപാതയിൽ സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

 


തൃശ്ശൂർ പട്ടിക്കാട്. കല്ലിടുക്ക് ദേശീയപാതയിൽ സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പഴയന്നൂർ സ്വദേശി വടക്കൻ ജോസിനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.

Post a Comment

Previous Post Next Post