തിരൂര് പൂക്കയിൽ കാറും ജീപ്പും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്

 



മലപ്പുറം തിരൂര് പൂക്കയിൽ ഇന്ന് രാവിലെയാണ് അപകടം കാറും ജീപ്പും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു ഒരാളുടെ നില ഗുരുതരം അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു കൊയിലാണ്ടിയിൽ നിന്ന് തൃപ്പങ്ങോട് ക്ഷേത്ര ദർശനത്തിനു പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പും തിരൂരിൽ നിന്ന് പരപ്പനങ്ങാടി ലേക്ക് പോവുകയായിരുന്നു കാറും ആണ് അപകടത്തിൽ പെട്ടത് ജീപ്പിൽ ഉണ്ടായിരുന്ന കൊയിലാണ്ടി സ്വദേശികൾക്കാണ് പരിക്ക് നാട്ടുകാരാണ് സംഭവസ്ഥലത്തുനിന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിച്ചത്

Previous Post Next Post