കോഴിക്കോട് കൊടുവള്ളി: മണ്ണിൽക്കടവിൽ ഉണ്ടായ വാഹന അപകടത്തില്‍ പരുക്കേറ്റ എളേറ്റിൽ വട്ടോളി ചോലയിൽ സ്വദേശിയും പന്നൂർ മുഹമ്മദിയ്യ സെക്കൻററി മദ്രസ അധ്യാപകനുമായ
സ്വാലിഹ് (26) മരണപ്പെട്ടു,
പാലങ്ങാട് മുക്കിടത്തിൽ സുലൈമാന്റെ മകനാണ്
കത്തറമ്മൽ മസ്ജിദിലെ ദർസ് വിദ്യാർത്ഥിയായ സ്വാലിഹ് ഇന്നലെ കോഴിക്കോട് വെച്ച് നടന്ന ഖുർആൻ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലർച്ചെ 2.30 ഓടെ നെല്ലാംങ്കണ്ടിയിൽ വെച്ചായിരുന്നു അപകടം.
ബൈക്ക് എതിർദിശയിൽ വാഴക്കുല കയറ്റി വരികയായിരുന്ന മിനിലോറിയിൽ ഇടിച്ചാണ് അപകടം.
താവ്:മൈമൂന
സഹോദരങ്ങൾ: മുഹമ്മദ് നവാസ്, മുഹമ്മദ് ജുനൈദ്, ഫാത്തിമ ഉമൈറ